01:20am 29 October 2026
NEWS
NAD എൻവിരോൺമെന്റൽ ക്വിസ് മെയ് 30 ന്
27/05/2025  03:19 PM IST
nila
NAD  എൻവിരോൺമെന്റൽ ക്വിസ് മെയ് 30 ന്

ദോഹ: പരിസ്ഥിതി ദിനാചാരണത്തിന്റെ  ഭാഗമായി നമ്മുടെ അടുക്കളത്തോട്ടം ദോഹ പരിസ്ഥിതി ക്വിസ് സംഘടിപ്പിക്കുന്നു. സ്കൂൾ തലത്തിൽ 6 മുതൽ 10 ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കായി പരിതസ്ഥി  അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് 
ക്വിസ് മത്സരം നടത്താൻ ഉദ്ദേശിക്കുന്നത്. NAD Environmental Quiz 2025  മെയ്‌ 30 ന് വൈകിട്ട് 3 മണിക്ക് ദോഹയിലെ ബിർള പബ്ലിക് സ്കൂളിൽ വച്ചു നടക്കും. കഴിഞ്ഞ രണ്ടു സീസണുകളിൽ നടത്തിയ ക്വിസ് മത്സരം കുട്ടികളുടെ പങ്കാളിത്തം കൊണ്ടും അവതരണ രീതി കൊണ്ടും മികവ് പുലർത്തിയിരുന്നു. ഇതിൽ മത്സരിക്കാൻ താല്പര്യമുള്ളവർ മെയ്‌ 28ന് മുൻപായി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ് . Mob - 66193295

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img